കോഴിക്കോട്: ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) IV എൻസിഎ-എസ്സി തസ്തികയുടെ 2023 ഡിസംബർ 15 ഗസറ്റ് പ്രകാരം (കാറ്റഗറി നമ്പർ : 565/2023) യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

