കോഴിക്കോട്: മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് പാസ്സായവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ അതിഥി അധ്യാപക പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം. ജൂണ്‍ അഞ്ചിന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന മുഴുവന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0495-2320694.
Related Posts
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ സ്കില്‍ഡ് അസി. ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 014/2024) തസ്തികയുടെ സാധ്യത പട്ടിക പിഎസ്സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
സൗജന്യ എസ്എസ് സി പരീക്ഷാ പരിശീലനം
കോഴിക്കോട്: പേരാമ്പ്രയിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ (സിഡിസി) സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്എസ് സി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി സൗജന്യ പരിശീലനം ആരംഭിക്കുന്നു. ജൂലൈ 12…
സ്കൂൾ വിപണി: സ്റ്റാറായി ത്രിവേണി സ്റ്റുഡൻ്റ്സ് മാർക്കറ്റ്
കുടയ്ക്ക് 100 മുതൽ 150 രൂപ വരെ വിലക്കുറവ് ജില്ലയിലെ സ്കൂൾ മാർക്കറ്റുകൾ 45 സ്ഥലങ്ങളിൽ ദിവസ വരുമാനം 5 ലക്ഷം കോഴിക്കോട്: പൊതുവിപണിയെക്കാൾ മികച്ച വിലക്കുറവും…

