കോഴിക്കോട്: ഗവ. ലോ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ എൽഎൽഎം കോഴ്സിൽ നിലവിലുളള ഒരു ഒഴിവിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ മുഴുവൻ അസൽ രേഖകളും ഹാജരാക്കി, അന്നു തന്നെ വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി അഡ്മിഷൻ നേടേണ്ടതാണ്. ഫോൺ : 0495 2730680
Related Posts
ഡാറ്റാ എന്‍ട്രി കോഴ്സില്‍ സീറ്റൊഴിവ്
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഡാറ്റാ എന്‍ട്രി കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 8891370026,…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്) (പാര്‍ട്ട് 1-ഡയറക്ട് റിക്രൂട്ട്മെന്റ് ആന്റ പാര്‍ട്ട് II-ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്റ്) (കാറ്റഗറി നം : 307/2023…
സപ്പോര്‍ട്ടിംഗ് എഞ്ചിനീയർ
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് പദ്ധതികളുടെ ആനുകൂല്യ വിതരണം സുഗമമായി നടത്തുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറെ നിയമിക്കുന്നു.…

