കോഴിക്കോട്: ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്) (പാര്‍ട്ട് 1-ഡയറക്ട് റിക്രൂട്ട്മെന്റ് ആന്റ പാര്‍ട്ട് II-ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്റ്) (കാറ്റഗറി നം : 307/2023 ആന്റ് 308/2023) തസ്തികകളുടെ ഫിസിക്കല്‍ മെഷര്‍മെന്റ് ആന്റ് ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് നടത്തുന്നതിനായി സെപ്തംബര്‍ 12 -ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികകളുടെ പകര്‍പ്പ് പിഎസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
Related Posts
തൊഴില്‍ പരിശീലന കോഴ്സുകൾ
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495…
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കോഴിക്കോട്: കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എം.എ സംസ്കൃതം, എന്‍.ഇ.ടി/പി.എച്ച്.ഡി, അഞ്ച് വര്‍ഷത്തെ അധ്യാപന…
ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ഡിപ്ലോമ
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷ…

