കോഴിക്കോട്: അര്‍ബന്‍ 1 ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ള 133 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഒക്ടോബര്‍ മൂന്ന് ഉച്ച ഒരു മണിവരെ. ഫോണ്‍: 0495-2702523/ 7907612236.
Related Posts
സ്വയംതൊഴില്‍ വായ്പാ പദ്ധതി
കോഴിക്കോട്എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ…
കടല്‍ രക്ഷാപ്രവര്‍ത്തനം; യന്ത്രവല്‍കൃത ബോട്ട് വാടകക്ക് വേണം
കോഴിക്കോട്: ട്രോളിങ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ബേപ്പൂര്‍ ഹാര്‍ബര്‍ ആസ്ഥാനമായി ഉപയോഗിക്കുന്നതിന് ജൂണ്‍ ഒന്‍പത് അർധരാത്രി മുതല്‍ ജൂലൈ 31…
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: ഐസിഡിഎസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകക്ക് നല്കാന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി: മെയ് 30…

