നിയുക്തി മെഗാ തൊഴില്‍ മേള

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ അഞ്ചിന്  ‘നിയുക്തി 2024’ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍: 0495- 2370176,   www.jobfest.kerala.gov.in.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000