കോഴിക്കോട്: കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എം.എ സംസ്‌കൃതം, എന്‍.ഇ.ടി/പി.എച്ച്.ഡി, അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 22-45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് നാലിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

