അസി. പ്രൊഫസര്‍ നിയമനം

കോഴിക്കോട്: ഗവ. പോളിടെക്നിക് കോളേജില്‍ കെമിസ്ട്രി അസി. പ്രൊഫസറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമനം മാര്‍ക്കോടെ എം എസ് സി കെമിസ്ട്രിയും നെറ്റും. പിഎച്ച്ഡി അഭികാമ്യം. ജൂലൈ 21ന് രാവിലെ 10.30ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

Leave a Reply

Your email address will not be published. Required fields are marked *