ഐടിഐ കോഴ്‌സ്; അപേക്ഷാ തീയതി നീട്ടി


കോഴിക്കോട്: ഗവ. ഐടിഐകളിലെ ഏകവത്സര, ദ്വിവത്സര കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ അഞ്ച്  വരെ ദീര്‍ഘിപ്പിച്ചു.  വളയം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ദ്വിവത്സര കോഴ്‌സുകളിലേക്ക്  https://www.itiadmissions.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100  രൂപ. ഫോണ്‍ : 0496 -2461263,9947161984.

Leave a Reply

Your email address will not be published. Required fields are marked *