അസി. പ്രൊഫസര്‍ നിയമനം

കോഴിക്കോട്: വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ലാസ് എം.ടെക്ക്. ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഒന്നാം ക്ലാസ് എം ടെക് ബിരുദമുള്ളവരെയും പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 18ന് രാവിലെ 10ന് കോളേജ് ഓഫീസിലെത്തണം. ഫോണ്‍: 9745394730, 0496 2536125.

Leave a Reply

Your email address will not be published. Required fields are marked *