കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക് ഗൃഹോപകരണ റിപ്പയറിംഗ് പരിശീലനം നൽകുന്നു. ക്ലാസ്ലുകൾ 2024 ജനുവരി ഒന്നിന് ആരംഭിക്കും. താൽപ്പര്യമുള്ളവർ സിവിൽ സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്. ഫോൺ : 8891370026
Related Posts
ലാബ് ടെക്നീഷ്യന് കൂടിക്കാഴ്ച 10 ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം ഉണ്ടാകുന്ന ലാബ് ടെക്നീഷ്യന്മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി 825 രൂപ…
നിപ പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം
കോഴിക്കോട്: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള…
‘ഹൃദയപൂര്‍വം’ ക്യാമ്പയിന് തുടക്കമായി
കോഴിക്കോട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മൊകേരി ഗവ. കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ…

