1. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് @ 10 AM
2. ടൗൺഹാൾ @5 PM: മുതിർന്ന ഗായികമാരുടെ സംഗീത കൂട്ടായ്മ പിന്നെയും പിന്നെയും സംഗീതരാവ്
3. തളി ജൂബിലി ഹാൾ @ 10.30 AM: കേരള എഡ്യുക്കേഷൻ കൗൺസിൽ മോണ്ടിസോറി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് സംസ്ഥാന കലോത്സവം
4. സരോവരം കാലിക്കറ്റ് ട്രേഡ് സെന്റർ @ 6 PM: മധുമയമായ് പാടാം – എം ജി ശ്രീകുമാറിന്റെ നാലു പതിറ്റാണ്ട് ഗാനസന്ധ്യ
5. ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി @ 11 AM: ചിത്രപ്രദർശനങ്ങൾ

