കോഴിക്കോട്: ജില്ലയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II ( എസ് ആർ ഫ്രം എസ് ടി ഒൺലി) ഇൻ ഹെൽത്ത് സർവീസസ് ഡിപ്പാർട്ടമെന്റ് (കാറ്റ. ന: 327/2022) തസ്തികക്കായി ഡിസംബർ അഞ്ചിന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in
Related Posts
തണ്ണീര്‍ത്തട ദിനം ആചരിച്ചു
കോഴിക്കോട്: ലോക തണ്ണീര്‍ത്തട ദിനവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനും സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചും നന്മണ്ട ഹയര്‍സെക്കണ്ടറി സ്കൂളിലെ ഫോറസ്ട്രി ക്ലബും സംയുക്തമായാണ്…
മണിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം
കോഴിക്കോട്: മണിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു. ചെരണ്ടത്തൂർ എംഎച്ച് ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി…
നിപ: കോഴിക്കോട്ട് 114 പേർ സമ്പര്‍ക്കപ്പട്ടികയില്‍
കോഴിക്കോട്: ജില്ലയിൽ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 114 പേർ. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേരാണുള്ളത്. മലപ്പുറം 192,…

