റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II ( എസ് ആർ ഫ്രം എസ് ടി ഒൺലി) ഇൻ ഹെൽത്ത് സർവീസസ് ഡിപ്പാർട്ടമെന്റ് (കാറ്റ. ന: 327/2022) തസ്തികക്കായി ഡിസംബർ അഞ്ചിന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

Leave a Reply

Your email address will not be published. Required fields are marked *