ഗതാഗതം നിരോധിച്ചു

കോഴിക്കോട്: ചുള്ളിക്കാപറമ്പ് -കാവിലട റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത പ്രവൃത്തി കഴിയുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പന്നിക്കോട് വഴി തിരിഞ്ഞു പോകണം.

Leave a Reply

Your email address will not be published. Required fields are marked *