കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കൊല്ലം നെല്ല്യാടി – മേപ്പയൂര്‍ റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബർ 12 മുതല്‍ കൊല്ലം ജംഗ്ഷന്റെയും ഇല്ലത്തുതാഴെയുടെയും ഇടയില്‍ ഗതാഗതം നിരോധിച്ചു. മേപ്പയ്യൂരില്‍ നിന്നും കൊല്ലം വഴി കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇല്ലത്തുതാഴെ പെരുവട്ടൂര്മുക്ക് വഴിയും കൊല്ലം വഴി മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊയിലാണ്ടി മുത്താമ്പി റോഡിലെ പെരുവട്ടൂര്‍ മുക്ക് – ഇല്ലത്തുതാഴെ റോഡ് വഴിയും യാത്ര ക്രമീകരിക്കണം.
Related Posts
വ്യാപാരി സമിതി ഭാരവാഹികൾ വിലങ്ങാട് ദുരന്തഭൂമിയിലെത്തി
കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന, ജില്ലാ ഭാരവാഹികൾ വിലങ്ങാട് ദുരന്തഭൂമി സന്ദർശിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന കടകളും ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പും സമിതി ജില്ലാ സെക്രട്ടറി…
കോഴിക്കോട്ട് വീണ്ടും മയക്കുമരുന്ന് വേട്ട
60 ഗ്രാം എംഡിഎംഎ യുമായി കണ്ണൂർ കാസർകോഡ് സ്വദേശികൾ പിടിയിൽ കോഴിക്കോട്: നടക്കാവ് ചക്കോരത്ത് കുളം ഭാഗത്ത് അതിമാരക രാസലഹരിയായ എംഡിഎംഎയുമായി രണ്ട് പേരെ സിറ്റി നാർക്കോട്ടിക്…
സാമ്പത്തിക സുരക്ഷയ്ക്കുള്ള ‘മന്ത്രവിദ്യ’കൾ പകർന്ന് മുതുകാടിൻ്റെ മാജിക് ഷോ
കോഴിക്കോട്: ഡിജിറ്റൽ സാമ്പത്തിക സുരക്ഷയ്ക്കുള്ള ‘മന്ത്രവിദ്യ’കൾ പകർന്ന് ഗോപിനാഥ് മുതുകാടിൻ്റെ മാജിക് ഷോ. ഡിജിറ്റൽ ലോകത്തെ സാമ്പത്തിക വിനിയോഗങ്ങളിൽ ജാഗ്രത പാലിക്കേണ്ട, ശ്രദ്ധ പുലർത്തേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി…

