കോഴിക്കോട്: സാങ്കേതിക കാരണങ്ങളാല്‍ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ നോര്‍ക്ക റൂട്ട്സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന് സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ലോ ബന്ധപ്പെടാം.
Related Posts
ഓവര്‍സിയര്‍ നിയമനം
കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയറെ (സിവില്‍) കരാറില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.…
വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം: യോഗം 29ന്
കോഴിക്കോട്: വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് 29ന് വൈകീട്ട് നാലിന് ജില്ലാ കലക്ടറുടെ…
വികസിത് ഭാരത് സങ്കൽപ് യാത്ര തുടങ്ങി
കോഴിക്കോട്: കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. കടലുണ്ടിയിൽ നടന്ന ചടങ്ങ്…

