വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം: യോഗം 29ന്
കോഴിക്കോട്: വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് 29ന് വൈകീട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരുമെന്ന് കണ്‍വീനര്‍ അറിയിച്ചു.