Categories: Recent
നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്ററില്‍ 24 മുതല്‍ 26 വരെ അറ്റസ്‌റ്റേഷന്‍ ഇല്ല
കോഴിക്കോട്: സാങ്കേതിക കാരണങ്ങളാല്‍ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ നോര്‍ക്ക റൂട്ട്‌സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.…

