കോഴിക്കോട്: സാങ്കേതിക കാരണങ്ങളാല്‍ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ നോര്‍ക്ക റൂട്ട്സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന് സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ലോ ബന്ധപ്പെടാം.
Related Posts
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ മുതല്‍ പത്രിക നല്‍കാം
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ നാളെ (മാർച്ച് 28) മുതല്‍ നല്‍കാം. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി…
വാഹനഗതാഗതം നിരോധിച്ചു
കോഴിക്കോട്: ഫറോക്കില്‍ കുട്ടികളുടെ പാര്ക്കിന് സമീപമുള്ള സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍- ഇന്റര്‍ലോക്കിംഗ്/ഡ്രെയിനേജ് വര്‍ക്ക്- പൊതു സിവില്‍ വര്‍ക്ക് എന്നിവ നടക്കുന്നതിനാല്‍ ഫറോക്ക് ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപത്തിലൂടെ മധുര ബസാര്‍…
കോഴിക്കോട് കോര്പ്പറേഷന് വിജയികള്‍
എൽഡിഎഫ് – 34യുഡിഎഫ് – 26എൻഡിഎ – 13മറ്റുള്ളവർ – 03 വാര്‍ഡ് നമ്പര്‍, പേര്, വിജയി, പാര്‍ട്ടി, രണ്ടാമതെത്തിയ സ്ഥാനാര്‍ഥി നേടിയ വോട്ടുകള്‍ ക്രമത്തില്‍01: എലത്തൂര്‍ …

