വാഹനഗതാഗതം നിരോധിച്ചു

കോഴിക്കോട്: ഫറോക്കില്‍ കുട്ടികളുടെ പാര്‍ക്കിന് സമീപമുള്ള സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍- ഇന്റര്‍ലോക്കിംഗ്/ഡ്രെയിനേജ് വര്‍ക്ക്- പൊതു സിവില്‍ വര്‍ക്ക് എന്നിവ നടക്കുന്നതിനാല്‍ ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിന്  സമീപത്തിലൂടെ മധുര ബസാര്‍ ഭാഗത്തേക്കുള്ള വാഹന ഗതാഗതം സെപ്തംബര്‍ 10 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായി നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *