കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഹോം ടെക്നീഷ്യന് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 8891370026, 0495 2370026
ഹോം ടെക്നീഷ്യൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Related Posts
സ്കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്കോളര്‍ഷിപ്പ്, പിഎം യശസ്വി ഒബിസി, ഇബിസി, ഡിഎന്‍ടി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്…
ഭിന്നശേഷി കുട്ടികള്‍ക്ക് പഠനസഹായ കിറ്റുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിലുള്ള സെക്കന്തരാബാദിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍ വിത്ത് ഇന്റലക്ച്വല്‍ ഡിസബിലിറ്റീസിന്റെ (എൻഐഇപിഐഡി) സഹായത്തോടെ ലഭ്യമാക്കിയ പഠനകിറ്റുകള്‍ ജില്ലയില്‍…
നെഹ്റു യുവകേന്ദ്ര പ്രസംഗ മത്സരം
നെഹ്റു യുവകേന്ദ്ര പ്രസംഗ മത്സരം കോഴിക്കോട്: ഭാരത സര്‍ക്കാര്‍ നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരം. 18 നും…

