ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട്: അര്‍ബന്‍ 1 ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ള 133 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ടെന്‍ഡര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഒക്ടോബര്‍ മൂന്ന് ഉച്ച ഒരു മണിവരെ. ഫോണ്‍: 0495-2702523/ 7907612236.

Leave a Reply

Your email address will not be published. Required fields are marked *