കോഴിക്കോട്: റൂറല്‍ ജില്ലാ പൊലീസ് ഓഫീസിന് കീഴില്‍ ആരംഭിക്കുന്ന ജില്ലാ ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന മാവ്, പ്ലാവ് എന്നീ മരങ്ങളുടെയും വിറകുകകളുടെയും (മുറിച്ചു മാറ്റിയവ) പൊതുലേലം ജൂലൈ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് ഓഫീസ് പരിസരത്ത് (പുതുപ്പണം, വടകര, കോഴിക്കോട്) നടത്തും. ഫോണ്‍ – 0496 2523031.

