കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കനോയിംഗ്, സ്റ്റാന്റ് അപ്പ് പാഡില്‍ റേസ് മത്സരങ്ങളിലേക്ക് രജിസ്ട്രേഷന് ക്ഷണിച്ചു. രജിസ്ട്രേഷന് സൗജന്യമാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. ഡിസംബര്‍ 28ന് ഉച്ച രണ്ട് മണി മുതല്‍ മത്സരം ആരംഭിക്കും. ഡിടിപിസി ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. കൂടുതല്‍ വിവങ്ങള്‍ക്ക് www.info@dtpckozhikode.com, www.keralaadventure.org/. ഫോണ്‍: 0495-2720012, 0471- 2320777, 9656011630.
Related Posts
ഓണം വാരാഘോഷത്തിന് പ്രൗഢ ഗംഭീര സമാപനം
സമാപന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കോഴിക്കോടിന് പുത്തൻ കാഴ്ചകളുടെ പൊന്നോണം സമ്മാനിച്ച സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം മാവേലിക്കസ് 2025-ന് പ്രൗഢഗംഭീര…
3.82 കോടി രൂപയുടെ 5 വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി
കോഴിക്കോട്: ജില്ലയിൽ 3,81,23,642രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽപ്പെട്ട നമ്പികുളം ഇക്കോ ടൂറിസം പദ്ധതിയുടെ തുടർവികസന പ്രവൃത്തി (72.32 ലക്ഷം), വടകര സാൻ്റ്…
ബേപ്പൂർ വാട്ടർഫെസ്റ്റ് 26 മുതൽ
കോഴിക്കോട്: വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി.) സംയുക്തമായി…

