Categories: Recent
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഡിവിഷനു കീഴിലുളള ക്ഷേത്രാചാരസ്ഥാനികർ, കോലാധാരികൾ എന്നിവർക്കുളള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനം വഹിക്കുന്ന…

