കോഴിക്കോട്: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ 4-ന്റെ വിവിധങ്ങളായിട്ടുള്ള കയാക്കിങ് മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ക്ഷണിച്ചു. രജിസ്ട്രേഷൻ നവംബർ 6 ന് തുടങ്ങി ഡിസംബർ 20ന് അവസാനിക്കും. ഡിസംബർ 28 ന് രാവിലെ 10 നാണ് കയാക്കിങ് മത്സരം തുടങ്ങുക. രജിസ്ട്രേഷൻ സൗജന്യമാണ്. വിജയികൾക്ക് വ്യക്തിഗത ഇനങ്ങൾക്ക് പരമാവധി 25,000 രൂപ വരെയും ഗ്രൂപ്പ് ഇനങ്ങൾക്ക് പരമാവധി 50,000 രൂപ വരെയും സമ്മാനതുക നൽകും. കൂടുതൽ വിവരങ്ങൾക്ക് www.info@dtpckozhikode.com, www.keralaadventure.org, 0495-2720012, 0471- 2320777, 9656011630 (ബിനു കുര്യാക്കോസ്, സിഇഒ, കെഎടിപിഎസ്) നമ്പറുകളിൽ ബന്ധപ്പെടണം.
Related Posts
ജില്ലാ സീനിയർ അക്വാറ്റിക് ടീം സെലക്ഷൻ
കോഴിക്കോട്: പാലായിൽ മെയ് 30, 31 തീയതികളിൽ നടക്കുന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ മെയ് 21 ന് നടക്കുന്ന സെലക്ഷൻ ട്രയൽസിൽ നിന്നും…
സ്പെഷ്യൽ സ്കൂൾ കായികമേള: സാൻജോ പ്രതീക്ഷ ജേതാക്കൾ
കോഴിക്കോട്: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ദേവഗിരി സെന്റ് ജോസഫ്സ് കോളേജും ദേവഗിരി ആശാകിരൺ സ്കൂളും ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ സൗഹൃദ കായികമേളയിൽ മുക്കം തൊണ്ടിമ്മേൽ സാൻജോ…
ടെന്നിക്കോയ്: ഫറോക്ക് ഉപജില്ല ചാമ്പ്യന്മാർ
കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ ടെന്നിക്കോയ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഫറോക്ക് ഉപജില്ല ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ കുന്നമംഗലം ഉപജില്ല രണ്ടാം സ്ഥാനവും നാദാപുരം ഉപജില്ല…

