കോഴിക്കോട്: പാലായിൽ മെയ് 30, 31 തീയതികളിൽ നടക്കുന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ മെയ് 21 ന് നടക്കുന്ന സെലക്ഷൻ ട്രയൽസിൽ നിന്നും തെരഞ്ഞെടുക്കും. 2025 ജനുവരി 1 ന് 16 വയസ്സ് പൂർത്തിയായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ അന്നേ ദിവസം വൈകുന്നേരം നാലിനുമുമ്പ് നടക്കാവ് സ്പോർട്ടസ് കൗൺസിൽ സ്വിമ്മിംഗ് പൂളിൽ കിറ്റുമായി റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447884220.
Related Posts
അണ്ടർ 19 കർട്ടൻ റെയ്സർ ചെസ് ടൂർണമെന്റ്
കോഴിക്കോട്: കേരള സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരള – ക്യൂബ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിന് മുന്നോടിയായി 14 ജില്ലകളിലും അണ്ടർ 19 കർട്ടൻ റെയ്സർ ടൂർണമെന്റുകൾ നടത്തുന്നു.…
മേപ്പയ്യൂരിൽ മിനി സ്റ്റേഡിയം ഒരുങ്ങുന്നു
മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്തിലെ വിളയാട്ടൂരിലെ പുതിയേടത്ത് കുന്നിൽ പൊതു കളിസ്ഥലം ഒരുങ്ങുന്നു. ദേശീയ തലത്തിൽ വരെ പ്രാതിനിധ്യമുള്ള മേപ്പയ്യൂരിൻ്റെ കായിക പെരുമയുടെ തുടർച്ചക്ക് ഈ കളിസ്ഥലം ഉപകരിക്കും.…
മിനി വോളി ചാമ്പ്യൻഷിപ്പ്
കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ -വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ…

