കോഴിക്കോട്: കൊടുവള്ളി ഹൈസ്കൂൾ ആസാദ് റോഡിൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നവംബർ ഏഴു മുതൽ പണി തീരുന്നത് വരെ നിരോധിച്ചു. കൊടുവള്ളി ഭാഗത്തു നിന്നും എരഞ്ഞിക്കൽ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ ചെറിയ വാഹനങ്ങൾ വയപ്പുറം-ആത്തേരി കാവിൽ റോഡ് വഴി പോകണം.
Related Posts
ജില്ലാ ഏകോപന സമിതി യോഗം 20 ന്
കോഴിക്കോട്: എംസിഎഫ്, ആര്‍ആര്‍എഫ് എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ഏകോപന സമിതി യോഗം മെയ് 20 ന് രാവിലെ 11 ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ്…
മത്സ്യതൊഴിലാളികളുടെ വിവരം ശേഖരിക്കാൻ സർവേ
കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവരം ശേഖരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സോഷ്യോ ഇക്കണോമിക് സെന്‍സസുമായി മത്സ്യതൊഴിലാളികള്‍ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യർഥിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്…
കുടിശ്ശിക അടക്കല്‍: തീയതി നീട്ടി
കോഴിക്കോട്: കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അവസാന മൂന്ന് വര്‍ഷത്തെ (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക 9 ശതമാനം പലിശയോടെ അടക്കുന്നതിനുള്ള…

