വാഹന ഗതാഗതം നിരോധിച്ചു

കോഴിക്കോട്: ഓമശ്ശേരി-തോട്ടത്തിൻ കടവ്-തിരുവമ്പാടി റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 25 മുതൽ പണി തീരുന്നതുവരെ നിരോധിച്ചു. ഓമശ്ശേരി ഭാഗത്തു നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഓമശ്ശേരി-അഗസ്ത്യമുഴി-തിരുവമ്പാടി വഴിയും തിരിച്ചും പോകണം.

Leave a Reply

Your email address will not be published. Required fields are marked *