ക്ലാര്‍ക്ക് പരീക്ഷ 28 ന്

കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (നേരിട്ടുള്ള നിയമനം) (കാറ്റഗറി നം. 503/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഒഎംആര്‍ പരീക്ഷ സെപ്തംബര്‍ 28 ന്  ഉച്ച 1.30 മുതല്‍ 3.30 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഹാള്‍ടിക്കറ്റ് പ്രിന്റ് എടുത്ത് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം കൃത്യ സമയത്ത് പരീക്ഷയ്ക്ക് എത്തണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000