കോഴിക്കോട്: ജില്ലയിലെ മാങ്കാവ്- കണ്ണിപറമ്പ് റോഡില്‍ പാലത്തുംകുഴി ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മെയ് മൂന്ന്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പെരുമണ്ണ അങ്ങാടിയില്‍ നിന്ന് തിരിഞ്ഞ് വെള്ളായിക്കോട് റോഡ് വഴിയും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം 16ന്
കോഴിക്കോട്: കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍ നിര്‍മിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂണ്‍ 16ന് വൈകിട്ട് 5.30ന് സിവില്‍ സ്റ്റേഷന്…
18 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ഡാൻസാഫും നടക്കാവ് പോലീസും ചേർന്നാണ് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ പിടികൂടിയത് കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. പശ്ചിമ ബംഗാൾ…
അങ്കണവാടി ഹെൽപ്പർ ഒഴിവ്
കോഴിക്കോട്: റൂറൽ ഐസിഡിഎസ് പ്രോജക്റ്റിന്റെ പരിധിയിൽ ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലും, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവർത്തിക്കുന്ന അങ്കണവാടികളിലെ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് എസ്എസ്എൽസി ജയിക്കാത്ത, എഴുതാനും…

