ജലവിതരണം മുടങ്ങും

കോഴിക്കോട്: വാട്ടര്‍ അതോറിറ്റി കൊടുവള്ളി സെക്ഷന്‍ പരിധിയിലെ കിഴക്കോത്ത് പമ്പ്ഹൗസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 20 മുതല്‍ 26 വരെ ജലവിതരണം മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *