സമാജ്‌വാദി പാർട്ടി പ്രസിഡൻ്റിന് സ്വീകരണം

കോഴിക്കോട്: പാർലമെൻ്റ്
തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയ്ക്ക്  ഉത്തർപ്രദേശിൽ തിള
ക്കമാർന്ന വിജയത്തിന്
അഖിലേഷ് യാദവിനൊപ്പം പ്രവർത്തിച്ച് തിരിച്ചെത്തിയ
സമാജ് വാദി പാർട്ടി കേര
ള ഘടകം പ്രസിഡൻ്റ്
ഡോ. സജി പോത്തൻ തോമസിന് സ്വീകരണം നൽകി.
സമാജ് വാദി യുവജന സഭ
യുടെ നേതൃത്വത്തിലാണ്
സ്വീകരണമൊരുക്കിയത്. യുവജനസഭാ സംസ്ഥാന
പ്രസിഡൻ്റ് ഡോ. ഫ്രൽബിൻ റഹ്മാൻ, കുഞ്ഞായൻ മാസ്റ്റർ, പന്തളം മോഹൻദാസ്
എം സി ഉബൈദ്, പി സുകേശൻ നായർ ,
എം റഷീദ് വാളയൂർ, റോയ് ചെമ്മനം, ബെൻ ഇൻ ഡിക്കാട്ടിൽ, സാലിഹ് ജിഫ്രി തങ്ങൾ, നിഖിൽ, റൗഫ് പാലക്കാട് സംസാരിച്ചു.
സജി പോത്തൻ തോമസ് കാന്തപുരം
എ പി അബൂബക്കർ മുസ്ല്യാരെയും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *