സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടാകില്ല

കോഴിക്കോട്: വാര്‍ഷിക സ്റ്റോക്കെടുപ്പ് കാരണം 2025 ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസില്‍ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം  ഉണ്ടായിരിക്കുകയില്ലെന്ന് അസി.  സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ – 0495 2380348.



Leave a Reply

Your email address will not be published. Required fields are marked *