കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ ജൂലൈ 11ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ക്യാമ്പ് സിറ്റിങ് നടത്തും. ഒമ്പതിന് നിശ്ചയിച്ചിരുന്ന സിറ്റിങ് പൊതുപണിമുടക്കിൻ്റെ സാഹചര്യത്തിൽ മാറ്റുകയായിരുന്നു.
Related Posts
പേരാമ്പ്ര അനിമല്‍ ഹോസ് സ്പൈസ് സെന്ററിന്
10 കോടിയുടെ ഭരണാനുമതി
കോഴിക്കോട്: പേരാമ്പ്രയില്‍ അനിമല്‍ ഹോസ് സ്പൈസ് സെന്റര്‍ ആരംഭിക്കുന്നതിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി വനം -വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്…
കുടിശ്ശിക തുക അടക്കണം
കോഴിക്കോട്: ജില്ലയിൽ 2022 ലെ സായുധസേനാ പതാക വിതരണം ചെയ്ത് വിൽപ്പന തുക സർക്കാരിലേക്ക് അടക്കുന്നതിനായി ഉത്തരവ് നൽകിയിട്ടും വീഴ്ച വരുത്തിയ ജില്ലയിലെ സർക്കാർ / അർധ…
ധനസഹായം: ആചാരസ്ഥാനികര്‍/കോലധാരികള്‍ ഓഫീസിൽ വരണം
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഡിവിഷനു കീഴില്‍ വരുന്ന ആചാരസ്ഥാനികരുടെയും കോലധാരികളുടെയും 2023 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള പ്രതിമാസ ധനസഹായം വിതരണം…

