ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 24ന്

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആഗസ്റ്റ് 24 ന് രാവിലെ 11 ന് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തുന്നു. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *