കോഴിക്കോട്: ലോക ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് മെയ് 24ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജില്ലാ സ്പീഷീസ് പ്രഖ്യാപന പരിപാടിക്ക് ലോഗോ ക്ഷണിച്ചു. കോഴിക്കോട് ജില്ലക്ക് സ്വന്തമായി ഔദ്യോഗിക ജീവി, വൃക്ഷം, ജലജീവി, പക്ഷി, പുഷ്പം, ചിത്രശലഭം, മത്സ്യം, പൈതൃക മരം എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലാണ് പ്രഖ്യാപനം. ഈ വിഷയവുമായി ബന്ധപ്പെട്ട ലോഗോ മെയ് 20ന് വൈകീട്ട് അഞ്ചിനകം bmckkddistrict@gmail.com ഇ-മെയിലില്‍ അയക്കണം. വിജയിക്കുള്ള സമ്മാനം ജില്ലാ സ്പീഷീസ് പ്രഖ്യാപന പരിപാടിയില്‍ കൈമാറും.
Related Posts
ഭിന്നശേഷിക്കാർക്ക് ഉപകരണ വിതരണം 6 ന്
കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പും ചേവായൂരിലെ കോമ്പോസിറ്റ് റീജിയണൽ സെന്ററും(സി ആർ സി കെ) സംയുക്തമായി നടപ്പാക്കുന്ന കാറ്റാടി പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ പട്ടികവർഗക്കാർക്ക് വിവിധ സഹായ…
ഡീലിമിറ്റേഷന്‍ കമീഷന് ഹിയറിങ് 24ന്
കോഴിക്കോട്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങളിലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന് ജൂണ്‍ 24ന് രാവിലെ ഒമ്പത് മുതല്‍ പത്ത്…
ദേശീയ യുവജന ദിനാചരണം
കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം, മൊകേരി ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. മൊകേരി ഗവ.…

