വള്ളിക്കുന്ന്: അരിയല്ലൂർ പുതുമന രുഗ്മിണി അന്തർജനം (84) അന്തരിച്ചു. സിപിഐ എം നേതാവായിരുന്ന പരേതനായ പി പരമേശ്വരൻ എമ്പ്രാന്തിരിയുടെ ഭാര്യയാണ്. മക്കൾ: രവീന്ദ്രൻ (റിട്ട. മാനേജർ, പെരിന്തൽമണ്ണ കോ – ഓപ്പറേറ്റീവ് അർബൻ ബാങ്ക്), രാജേന്ദ്രൻ (റിട്ട. അസി. എൻജിനിയർ, എൽഎസ്ജിഡി, കുഴിമണ്ണ), പി വിജയൻ (റിട്ട. സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ്, ദേശാഭിമാനി) , സുഗുണൻ(റിട്ട. അസി. സെക്രട്ടറി, മാവൂർ സർവീസ് സഹ. ബാങ്ക്), സജി (ഹെഡ്മിസ്ട്രസ്, ജിഎൽപി സ്കൂൾ, മറ്റൂർ, കാലടി). മരുമക്കൾ: ഗീത, രമണി, നിർമല, കാന്തി, മോഹനൻ(എൻപിഒഎൽ, കാക്കനാട്, കൊച്ചി).
രുഗ്മിണി അന്തർജനം അന്തരിച്ചു

