കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ല കരാർ അടിസ്ഥാനത്തിൽ ആയുർവേദ വനിതാ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാർച്ച് ആറിന് രാവിലെ 10.30ന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 11 ലേക്ക് മാറ്റിയതായി ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു. സമയം, സ്ഥലം എന്നിവയിൽ മാറ്റമില്ല. ഫോൺ : 0495-2923213, 8078223001.

