പോളിടെക്‌നിക് പ്രവേശനം: സൗജന്യ സെമിനാർ

കോഴിക്കോട്: പോളിടെക്‌നിക് പ്രവേശനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ജൂണ്‍ 16ന് രാവിലെ 10.30ന് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതിയവര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0496-2615500.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000