മാറ്റിവെച്ചു
കോഴിക്കോട്: ഗവ. ആർട്സ് കോളേജ് ഫിലിം ക്ലബ്ബുമായി ചേർന്ന് അശ്വിനി ഫിലിം സൊസൈറ്റി ജൂൺ 9 ന് ചൊവ്വാഴ്ച ക്യാമ്പസിൽ നടത്താനിരുന്ന ചെലവൂർ വേണു അനുസമരണവും ഫിലിം പ്രദർശനവും മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കാം