കോഴിക്കോട്: പേരാമ്പ്ര മുതുകാട് പ്ലാന്റേഷന് കോര്പ്പറേഷന് എസ്റ്റേറ്റിലെ 120 ഹെക്ടര്‍ സ്ഥലത്ത് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ ഫീല്‍ഡ് ഓഫീസിന്റെയും പെരുവണ്ണാമൂഴി ആനിമല്‍ ഹോസ്പൈസ് സെന്റര്‍ പ്രവൃത്തിയുടെയും ഉദ്ഘാടനം നവംബര്‍ നാലിന് രാവിലെ 11ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും. ടി പി രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷനാകും. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ചെയര്‍പേഴ്സണും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.സി. സുധീന്ദ്രന്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
Related Posts
തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി
കോഴിക്കോട്: നിയമസഭാ പൊതു തെരഞ്ഞെടുപ്പിനായി ജില്ലയിലെ നടപടികള്‍ക്ക് തുടക്കമായതായി ജില്ലാ കലക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. സുരക്ഷിതവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പിനായി ജില്ലാ…
മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന് പുറത്തിറക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള…
പുനഃപരിശോധന ക്യാമ്പ് മാറ്റി
കോഴിക്കോട്: ഫെബ്രുവരി മൂന്നിന് ലീഗൽ മെട്രോളജി വകുപ്പ് ഓട്ടോറിക്ഷ വിഭാഗം കോഴിക്കോട് താലൂക്കിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓട്ടോറിക്ഷ ഫെയർ മീറ്റർ പുനഃപരിശോധന ക്യാമ്പ് ഫെബ്രുവരി 17ലേക്ക് മാറ്റിയതായി…

