കോഴിക്കോട്: കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അവസാന മൂന്ന് വര്‍ഷത്തെ (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക 9 ശതമാനം പലിശയോടെ അടക്കുന്നതിനുള്ള അവസാന തീയതി മെയ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2767213.
Related Posts
തെരുവ് കച്ചവടക്കാര്‍ക്ക് ധനസഹായം: സംസ്ഥാനതല ഉദ്ഘാടനം നാളെ
കോഴിക്കോട്: ഒ.ബി.സി വിഭാഗത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് മൊബൈല്‍ സ്ട്രീറ്റ് വെന്‍ഡിങ് കാര്‍ട്ട് വാങ്ങുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം…
കേരളം കാതോർത്ത വാർത്ത; കുട്ടിയെ കണ്ടെത്തി
കൊല്ലത്തുനിന്ന് അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. സംസ്ഥാനത്തെ പൊലീസും ഭരണസംവിധാനങ്ങളും ജനങ്ങളും ഉണർന്നു പ്രവർത്തിച്ചപ്പോൾ തട്ടിപ്പ്…
യുഎൽ സൈബർ പാർക്കിൽ ടെക്കികളുടെ കൊയ്ത്തുത്സവം
കോഴിക്കോട്: ഐടിയിൽ മാത്രമല്ല കൃഷിയിലും മികവ് തെളിയിച്ച് ടെക്കികൾ. യുഎൽ സൈബർപാർക് വളപ്പിലാണ് കൊയ്ത്തുത്സവം നടത്തി ഐടി പ്രൊഫഷണലുകൾ കൈയടി നേടിയത്. ഐടി പ്രൊഫഷണലുകളും പാർക്ക് ജീവനക്കാരും…

