കോഴിക്കോട്: കോഴിക്കോട് താലൂക്ക് കുനിയില്‍ കോട്ടോല്‍ ശിവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷാ ഫോറം www.malabardevaswom.kerala.gov.inലഭ്യമാണ്.
Related Posts
എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന് വരവേൽപ്പ്
ന്യൂനപക്ഷ വേട്ടക്കെതിരെ പോരാടും; മിണ്ടാതിരിക്കില്ല കോഴിക്കോട്: കടുത്ത ചൂടിനു മുമ്പെ രാവിലെ പരമാവധി വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനായി എലത്തൂർ മണ്ഡലത്തിലെ കക്കോടി കിഴക്കേടത്ത് എത്തിയ കോഴിക്കോട്…
വിവേചനരഹിത വികസനം സർക്കാർ ലക്ഷ്യം: മന്ത്രി
കോഴിക്കോട്: വിവേചനരഹിതമായ വികസനാനുഭവങ്ങൾ എല്ലാ വിഭാഗം ആളുകൾക്കും ലഭ്യമാക്കുക എന്നതാണ് സർക്കാറിന്റെ വികസന നയമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കപ്പക്കൽ – പുളിക്കൽതൊടി ഫുട്പാത്ത് ആന്റ് ഡ്രെയിനേജിന്റെ…
2026ഓടെ നവകേരളം ലക്ഷ്യം: മുഖ്യമന്ത്രി
സംസ്ഥാനം കൈവരിച്ച പുരോഗതിയുടെ യഥാര്‍ഥ ചിത്രം അവതരിപ്പിക്കപ്പെടുന്നില്ല ആധുനിക വിജ്ഞാന ഉല്പാദന കേന്ദ്രമായി കേരളം മാറി കോഴിക്കോട്: 2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം…

