കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) യുപിഎസ് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം. 523/2019) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Related Posts
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ
കോഴിക്കോട്: എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം. അപേക്ഷാ ഫോമും…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍: 251/2024) തസ്തികയുടെ സാധ്യതാ പട്ടിക പിഎസ്സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ആരോഗ്യ…
കെല്‍ട്രോണില്‍ മാധ്യമ പഠനം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യത ഉള്ളവര്‍ക്കും ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. കോഴിക്കോട്, തിരുവനന്തപുരം, ജില്ലകളിലെ…

