കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യത ഉള്ളവര്‍ക്കും ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. കോഴിക്കോട്, തിരുവനന്തപുരം, ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളില്‍ ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട്: 0495-2301772, തിരുവനന്തപുരം: 0471-2325154.
Related Posts
നിയമനം നടത്തുന്നു
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 21ന് ഉച്ചയ്ക്ക് 1.30…
വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) ഫസ്റ്റ് എന്‍സിഎ-എസ്സി (കാറ്റ്.നം. 287/2023), റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) ഫസ്റ്റ്…
ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സ്
കോഴിക്കോട്: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് (സായാഹ്ന ബാച്ച് ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി,…

