തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 21ന് ഉച്ചയ്ക്ക് 1.30 മുതൽ നാലു വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് : 9446228282(വാട്സ്ആപ്പ്), 0487 2333742
Related Posts
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് II (പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുളള പ്രത്യേക നിയമനം) (കാറ്റഗറി നം 103/2023) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി…
കെയര്‍ സര്‍ട്ടിഫിക്കറ്റ് നോളജ് പ്രോഗ്രാം
കോഴിക്കോട്: യു.കെയിലെ ആരോഗ്യപരിപാലന മേഖലയില്‍ പ്രവേശനത്തിനായി ആവശ്യമായ അടിസ്ഥാനപരമായ കഴിവുകളും അറിവും നല്കുന്ന കെയര്‍ സര്‍ട്ടിഫിക്കറ്റ് നോളജ് പ്രോഗ്രാമിലേക്ക് കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ്…
വിവിധ തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം
കോഴിക്കോട്: സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസതികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരം www.keralapsc.gov.in ല്‍ ലഭിക്കും.

