വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) ഫസ്റ്റ് എന്‍സിഎ-എസ്‌സി (കാറ്റ്.നം. 287/2023), റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) ഫസ്റ്റ് എന്‍സിഎ-എം(കാറ്റ്.നം. 290/2023) തസ്തികകള്‍ക്കായി ഫെബ്രുവരി ആറിന് നിലവില്‍ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി കേരള പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *