ഭാഗിക ഗതാഗത നിയന്ത്രണം

കോഴിക്കോട്: കരുവന്തിരുത്തി ചാലിയം റോഡില്‍ ഫറോക്ക് മുതല്‍ കരുവന്തിരുത്തി പാലം വരെ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍  ഈ ഭാഗത്തുകൂടിയുള്ള ഗതാഗതത്തിന് ഫെബ്രുവരി 25 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഭാഗികകമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *